# അപ്‌ലോഡ് ചെയ്തത് #
# റെജി.കെ . വൈ #
#മ്യൂസിക് #
ഉള്ളം നൊന്തു നീ തേങ്ങുമ്പോൾ
ഉള്ളം കയ്യിൽ താങ്ങാം ഞാൻ
ഉള്ളിലെ നൊമ്പരപ്പാടുകളിൽ
ചുംബനമേകി തലോടാം ഞാൻ...
ഉള്ളിലെ നൊമ്പരപ്പാടുകളിൽ
ചുംബനമേകി തലോടാം ഞാൻ...
എൻറെ കുഞ്ഞേ പോന്നോമലേ
നിൻറെ ദൈവം ഞാനല്ലയോ
ഇടറല്ലേ പതറല്ലേ കരയല്ലേ നീ
അഭയമേകാൻ ഞാൻ കൂടെയില്ലേ....
എൻറെ കുഞ്ഞേ പോന്നോമലേ
നിൻറെ ദൈവം ഞാനല്ലയോ
# അപ്‌ലോഡ് ചെയ്തത് #
# റെജി.കെ . വൈ #
#മ്യൂസിക് #
ആരൊക്കെ നിന്നെ മറന്നാലും
ആരെല്ലാം നിന്നെ വെറുത്താലും
ഒരിക്കലും നിന്നെ മറക്കില്ല ഞാൻ
ഒരു വേള പോലും പിരിയില്ല ഞാൻ...
ഒരിക്കലും നിന്നെ മറക്കില്ല ഞാൻ
ഒരു വേള പോലും പിരിയില്ല ഞാൻ...
എൻറെ കുഞ്ഞേ പോന്നോമലേ
നിൻറെ ദൈവം ഞാനല്ലയോ
ഇടറല്ലേ പതറല്ലേ കരയല്ലേ നീ
അഭയമേകാൻ ഞാൻ കൂടെയില്ലേ....
എൻറെ കുഞ്ഞേ പോന്നോമലേ
നിൻറെ ദൈവം ഞാനല്ലയോ
# അപ്‌ലോഡ് ചെയ്തത് #
# റെജി.കെ . വൈ #
#മ്യൂസിക് #
രോഗിയായ് നീ...തേങ്ങിക്കരയുമ്പോൾ
പാപിയായ് നീയേ..റെ തകരുമ്പോൾ
ആശ്വാസമേകിടാൻ അണഞ്ഞിടാം ഞാൻ
ആത്മീയ ജീവൻ പകർന്നിടാം ഞാൻ......
ആശ്വാസമേകിടാൻ അണഞ്ഞിടാം ഞാൻ
ആത്മീയ ജീവൻ പകർന്നിടാം ഞാൻ......
ഉള്ളം നൊന്തു നീ തേങ്ങുമ്പോൾ
ഉള്ളം കയ്യിൽ താങ്ങാം ഞാൻ
ഉള്ളിലെ നൊമ്പരപ്പാടുകളിൽ
ചുംബനമേകി തലോടാം ഞാൻ...
ഉള്ളിലെ നൊമ്പരപ്പാടുകളിൽ
ചുംബനമേകി തലോടാം ഞാൻ...
എൻറെ കുഞ്ഞേ പോന്നോമലേ
നിൻറെ ദൈവം ഞാനല്ലയോ
ഇടറല്ലേ പതറല്ലേ കരയല്ലേ നീ
അഭയമേകാൻ ഞാൻ കൂടെയില്ലേ....
എൻറെ കുഞ്ഞേ പോന്നോമലേ
നിൻറെ ദൈവം ഞാനല്ലയോ
# അപ്‌ലോഡ് ചെയ്തത് #
# റെജി.കെ . വൈ #
#മ്യൂസിക് #