സൂര്യനായ് തഴുകിയുറക്കമുണർത്തു
മെന്നച്ഛനെയാണെനിക്കിഷ്ടം....
ഞാനൊന്നു കരയുമ്പോളറിയാതെയുരുകു
മെന്നച്ഛനെയാണെനിക്കിഷ്ടം
സൂര്യനായ് തഴുകിയുറക്കമുണർത്തു
മെന്നച്ഛനെയാണെനിക്കിഷ്ടം....
ഞാനൊന്നു കരയുമ്പോളറിയാതെയു
രുകുമെന്നച്ഛനെയാണെനിക്കിഷ്ടം
കല്ലെടുക്കും കളി തുമ്പിയെ
പോലെ ഒരുപാടു നോവുകൾക്കിടയിലും
പുഞ്ചിരിച്ചിറകു വിടർത്തുമെന്നച്ഛൻ
പുഞ്ചിരിച്ചിറകു വിടർത്തുമെന്നച്ഛൻ
സൂര്യനായ് തഴുകിയുറക്കമുണർത്തു
മെന്നച്ഛനെയാണെനിക്കിഷ്ടം....
ഞാനൊന്നു കരയുമ്പോളറിയാതെ
യുരുകുമെന്നച്ഛനെയാണെനിക്കിഷ്ടം