സൂര്യനായ് തഴുകിയുറക്കമുണർത്തു
മെന്നച്ഛനെയാണെനിക്കിഷ്ടം
ഞാനൊന്നു കരയുമ്പോളറിയാ..തെ
ഉരുകുമെന്നച്ഛനെയാണെനിക്കിഷ്ടം...
സൂര്യനായ് തഴുകിയുറക്കമുണർത്തു
മെന്നച്ഛനെയാണെനിക്കിഷ്ടം
ഞാനൊന്നു കരയുമ്പോളറിയാ..തെ
ഉരുകുമെന്നച്ഛനെയാണെനിക്കിഷ്ടം...
കല്ലെടുക്കും കളിത്തുമ്പിയെ പോലെ
ഒരുപാടു നോവുകൾക്കിടയിലും
പുഞ്ചിരിചിറകു വിടർത്തുമെന്നച്ഛൻ..
പുഞ്ചിരിചിറകു വിടർത്തുമെന്നച്ഛൻ..
സൂ..ര്യനാ..യ് തഴുകിയുറക്കമുണർത്തു
മെന്നച്ഛനെയാണെനിക്കിഷ്ടം.
ഞാനൊന്നു കരയുമ്പോളറിയാ..തെ
ഉരുകുമെന്നച്ഛനെയാണെനിക്കിഷ്ടം...