അതിലോല മോതിരക്കൈ നുണഞ്ഞെന്‍
അകതാരില്‍ പെയ്തു നീ പൂമഴയായ്
അതിലോല മോതിരക്കൈ നുണഞ്ഞെന്‍
അകതാരില്‍ പെയ്തു നീ പൂമഴയായ്
മഴവില്ലു ലാളിച്ച നിന്റെ മുന്നില്‍
മിഴി പീലി വീശിടുന്നോമലാളേ
ശ്രുതിയാണു ഞാന്‍ എന്നിലലിയുന്ന ലയമാണു നീ
ദേവീ..ദേവീ..ദേവീ....
േവീ..ദേവീ..ദേവീ....
മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ
ഉള്ളിന്റെ ഉള്ളില്‍ തിരയുന്നതെന്തേ
മൗനം മയങ്ങുന്ന മോഹങ്ങളാണോ
തൂവല്‍ത്തുമ്പിലെ സിന്ദൂരമാണോ
Lala..lalalalala..lalaaa
Lala..lalla..lalalaalla..laalaa
Lalalaalla..laalaalla lla..
Laalallalaa..laalallalaa..