ഒറ്റയാൾ പട്ടാളം
ശരത്
വേണുഗോപാൽ രാധിക തിലക്
സുനിൽ ആനന്ദ്
കുടവട്ടൂർ
മായാ... മഞ്ചലിൽ
ഇതു വഴിയെ പോകും...തിങ്കളേ..
കാണാ....തംബുരു
തഴുകുമൊരു തൂവൽ..തെന്നലേ..
ആരും പാടാത്ത പല്ലവി
കാതിൽ വീഴുമീ.. വേളയിൽ
കിനാവു പോൽ
വരൂ... വരൂ....
മായാ....മഞ്ചലിൽ
ഇതുവഴിയെ പോകും തിങ്കളേ..
കാണാ... തംബുരു
തഴുകുമൊരു തൂവൽ തെന്നലേ..
ആരും പാടാത്ത പല്ലവി
കാതിൽ വീഴുമീ.. വേളയിൽ
കിനാ..വു പോൽ
വരൂ.... വരൂ...
മായാ...മഞ്ചലിൽ
ഇതുവഴിയെ പോകും.. തിങ്കളേ...
നന്ദി