നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ
യാമിനി കാമ സുഗന്ധി അല്ലേ..
നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ
യാമിനി കാമ സുഗന്ധി അല്ലേ..
മായാ വിരലുകൾ തൊട്ടാൽ മലരുന്ന
മാദക മൗനങ്ങൾ നമ്മൾ അല്ലേ..
ചന്ദന മണിവാതിൽ പാതി ചാരി
ഹിന്ദോളം കണ്ണിൽ തിര ഇളക്കി..
ശ്രിങ്കാര ചന്ദ്രികേ നീരാടി നീ നിൽക്കേ
എന്തായിരുന്നു മനസ്സിൽ..
ചന്ദന മണിവാതിൽ പാതി ചാരി
ഹിന്ദോളം കണ്ണിൽ തിര ഇളക്കി..
ശ്രിങ്കാര ചന്ദ്രികേ നീരാടി നീ നിൽക്കേ
എന്തായിരുന്നു മനസ്സിൽ..
Music
mmmmmmmmmmm mmmm mmm mmm mm..
mmmmmmmmmmm mmmm mmm mmm mm..
Music
mmmmmmmmmmm mmmm mmm mmm mm..
mmmmmmmmmmm mmmm mmm mmm mm..