ചിത്രം -മംഗല്യസൂത്രം
പാടിയത് -ജയചന്ദ്രൻ & സുജാത
സതീഷ് കുന്നൂച്ചി
വെള്ളാരംകിളികള്‍ വലംവെച്ചു പറക്കും വേനല്‍മാസം
മനസ്സിലിതു മഞ്ഞുമാസം
കുഞ്ഞോമല്‍ച്ചിറകില്‍ നിറം കുടഞ്ഞുണരും കൊഞ്ചിയാട്ടം
കനവിലൊരു തെന്നിയാട്ടം
കാണാക്കാറ്റിന്‍ തണല്‍ തേടാന്‍...
പതിരില്ലാപ്പഴമൊഴിപ്പാട്ടു പാടാന്‍...
കൂട്ടു വാ വാ...കുറുമ്പൊതുക്കി കൂടെ വാ വാ...
വെള്ളാരംകിളികള്‍ വലംവെച്ചു പറക്കും വേനല്‍മാസം
മനസ്സിലിതു മഞ്ഞുമാസം
കുഞ്ഞോമല്‍ച്ചിറകില്‍ നിറം കുടഞ്ഞുണരും കൊഞ്ചിയാട്ടം
കനവിലൊരു തെന്നിയാട്ടം....