menu-iconlogo
huatong
huatong
avatar

Premodharanay anayu Short Cover

K J Yesudas/Chithrahuatong
npbrown9huatong
Paroles
Enregistrements
ദേവലോകമുണരും നീ രാഗമാകുമെങ്കില്‍

കാളിന്ദിപോലുമാ നീലരാഗമോലുന്ന

ചേലിലൊഴുകും

ദേവലോകമുണരും നീ വേണുവൂതുമെങ്കില്‍

കാളിന്ദിപോലുമാ നീലരാഗമോലുന്ന

ചേലിലൊഴുകും

ഗോപവൃന്ദങ്ങള്‍ നടനമാടുമീ

ശ്യാമതീരങ്ങളില്‍

ഗോപവൃന്ദങ്ങള്‍ നടനമാടുമീ

ശ്യാമതീരങ്ങളില്‍

വര്‍ണ്ണമേഘങ്ങള്‍ പീലിനീര്‍ത്തുമീ

സ്നേഹവാടങ്ങളില്‍

വര്‍ണ്ണമേഘങ്ങള്‍ പീലിനീര്‍ത്തുമീ

സ്നേഹവാടങ്ങളില്‍

പ്രേമോദാരയായ് അണയൂ ദേവീ

പ്രേമോദാരനായ് അണയൂ നാഥാ

പനിനിലാവലയിലൊഴുകുമീ

അനഘരാസരാത്രി ലയപൂര്‍ണ്ണമായിതാ

പ്രേമോദാരനായ് അണയൂ നാഥാ

Davantage de K J Yesudas/Chithra

Voir toutlogo

Vous Pourriez Aimer