തേനും വയമ്പും
നാവിൽ തൂകും
വാനമ്പാടി
തേനും വയമ്പും
നാവിൽ തൂകും
വാനമ്പാടി
രാഗം... ശ്രീ... രാഗം...
പാടൂ... നീ... വീണ്ടും
വീണ്ടും വീണ്ടും വീണ്ടും
തേനും വയമ്പും
നാവിൽ തൂകും
വാനമ്പാടി
മാനത്തെ ശിങ്കാരതോപ്പിൽ
ഒരു ഞാലിപൂവൻ പഴ തോ.ട്ടം...
മാനത്തെ ശിങ്കാരതോ.പ്പിൽ
ഒരു ഞാലിപൂവൻ പഴ തോ.ട്ടം...
കാലത്തും വൈകിട്ടും
പൂംപാള തേനുണ്ണാനാവാഴ
തോട്ടത്തിൽ നീയും പോരുന്നോ
തേനും വയമ്പും
നാവിൽ തൂകും
വാനമ്പാടി.