മധുരമാം നൊമ്പരത്തിന്‍ കഥയറിയാന്‍ പോകാം
മരണത്തില്‍ പോലും മിന്നും
സ്മരണ തേടി പോകാം
ആര്‍ത്തിരമ്പും ആ നീലിമയില്‍
അലിഞ്ഞാനന്ദ മുകില്‍
ബാഷ്പമായ് മറഞ്ഞാലെന്താ തോഴാ
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
പാടി പതിഞ്ഞ ഗാനം പ്രാണനുരുകും ഗാനം ഗാനം
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം