രാവേറെയായിട്ടും തീരേയുറങ്ങാതെ
പുലരുംവരെ വരവീണയില്‍
ശ്രുതിമീട്ടി ഞാന്‍
ആരോ വരുന്നെന്നീ രാപ്പാടി പാടുമ്പോള്‍
അഴിവാതിലില്‍ മിഴി ചേര്‍ത്തു
ഞാന്‍ തളരുന്നുവോ...
കാവലായ് സ്വയം നില്‍ക്കും
ദീപമേ എരിഞ്ഞാലും
മായുവാന്‍ മറന്നേപോം തിങ്കളേ തെളിഞ്ഞാലും
വിളിക്കാതെ വന്നു കൂട്ടുകാരി
ഹൊയ്യയ്യ്,ആരൊരാള്‍ പുലര്‍മഴയില്‍
ആര്‍ദ്രമാം ഹൃദയവുമായ്
,ആദ്യമായ് നിന്‍ മനസ്സിന്‍
ജാലകം തിരയുകയായ്