menu-iconlogo
huatong
huatong
avatar

Sneha Swaroopa Thava Darshanam (Short Ver.)

K. J. Yesudashuatong
direkcija1huatong
Paroles
Enregistrements
സ്നേഹസ്വരൂപാ തവദര്‍ശനം

ഈ ദാസരില്‍ ഏകിടൂ

സ്നേഹസ്വരൂപാ തവദര്‍ശനം

ഈ ദാസരില്‍ ഏകിടൂ

പരിമളമിയലാന്‍ ജീവിത

മലരിന്‍ അനുഗ്രഹവര്‍ഷം

ചൊരിയേണമേ.. ചൊരിയേണമേ..

സ്നേഹസ്വരൂപാ തവദര്‍ശനം

ഈ ദാസരില്‍ ഏകിടൂ.....

മലിനമായ ഈ മണ്‍കുടമങ്ങേ

തിരുപാദസന്നിധിയില്‍

മലിനമായ ഈ മണ്‍കുടമങ്ങേ

തിരുപാദസന്നിധിയില്‍

അര്‍ച്ചന ചെയ്തിടും ദാസരില്‍

നാഥാ കൃപയേകിടൂ.. കൃപയേകിടൂ..

ഹൃത്തിന്‍ മാലിന്യം നീക്കിടു നീ

സ്നേഹസ്വരൂപാ തവദര്‍ശനം

ഈ ദാസരില്‍ ഏകിടൂ....

Davantage de K. J. Yesudas

Voir toutlogo

Vous Pourriez Aimer