കരിവളയിട്ടകൈയ്യിൽ
കുടമുല്ലപ്പൂക്കളുമായ്
കരിമിഴിയാളേ നീ വരുമോ?
കരിമിഴിയാളേ നീ വരുമോ?
കരിവളയിട്ടകൈയ്യിൽ
കുടമുല്ലപ്പൂക്കളുമായ്
കരിമിഴിയാളേ നീ വരുമോ?
കരിമിഴിയാളേ നീ വരുമോ?
കരിവളയിട്ടകൈയ്യിൽ
കുടമുല്ലപ്പൂക്കളുമായ്
കരിമിഴിയാളേ നീ വരുമോ?
കരിമിഴിയാളേ നീ വരുമോ?
കരളിലിരിക്കുന്ന കനകക്കിനാവുകളെ
കസവണിയിക്കാൻ നീ വരുമോ
കരളിലിരിക്കുന്ന കനകക്കിനാവുകളെ
കസവണിയിക്കാൻ നീ വരുമോ
കതിരുതിർ പുഞ്ചിരി
കവിളിൽ വിരിച്ചു നീ
കതിരുതിർ പുഞ്ചിരി
കവിളിൽ വിരിച്ചു നീ
കവിതയെ പോലിങ്ങു വരുമോ
കവിതയെ പോലിങ്ങു വരുമോ
കരിവളയിട്ടകൈയ്യിൽ
കുടമുല്ലപ്പൂക്കളുമായ്
കരിമിഴിയാളേ നീ വരുമോ?
കരിമിഴിയാളേ നീ വരുമോ?
മൈലാഞ്ചിക്കൈ നിറയെ തിരുമധുരവുമായി
മണിയറവാതിലിൽ നീ വരുമോ
മൈലാഞ്ചിക്കൈ നിറയെ തിരുമധുരവുമായി
മണിയറവാതിലിൽ നീ വരുമോ
മധുരക്കിനാവിന്റെ മലർമഞ്ചലേറി
മധുരക്കിനാവിന്റെ മലർമഞ്ചലേറി
മധുരാംഗിയാളേ നീ വരുമോ?
മധുരാംഗിയാളേ നീ വരുമോ?
കരിവളയിട്ടകൈയ്യിൽ
കുടമുല്ലപ്പൂക്കളുമായ്
കരിമിഴിയാളേ നീ വരുമോ?
കരിമിഴിയാളേ നീ വരുമോ?
കരിവളയിട്ടകൈയ്യിൽ