നെഞ്ചുടുക്കിന്‍റെ താളത്തുടിപ്പില്‍
നൊമ്പരങ്ങള്‍ പാടാം ഞാന്‍
നൊമ്പരങ്ങള്‍ പാടാം ഞാന്‍
നെഞ്ചുടുക്കിന്‍റെ താളത്തുടിപ്പില്‍
നൊമ്പരങ്ങള്‍ പാടാം ഞാന്‍
നൊമ്പരങ്ങള്‍ പാടാം ഞാന്‍
സുഖത്തിലല്ലാ ദുഃഖത്തിലല്ലോ
പാട്ടേ നിന്‍റെ മണിക്കിലുക്കം
പാട്ടേ നിന്‍റെ മണിക്കിലുക്കം
നെഞ്ചുടുക്കിന്‍റെ താളത്തുടിപ്പില്‍
നൊമ്പരങ്ങള്‍ പാടാം ഞാന്‍
നൊമ്പരങ്ങള്‍ പാടാം ഞാന്‍