menu-iconlogo
logo

Aattirambile Kombile (Short)

logo
Paroles
കരിമഷി കണ്ണൊന്നെഴുതാന്‍

പുഴ കണ്ണാടിയായ് നോക്കി

കൊലുസുകൾ കൊഞ്ചിച്ചണിയാൻ

നല്ല മുത്താരവും തേടീ

പൂവനിയിൽ മേയും പൊന്മകളേ

നിൻ പൊന്നിതളായ് ഞാനും

കൂമ്പാളകുമ്പിളിലെ തേൻ തായോ

തൂവാനതുമ്പികളേ നീ വായോ

ദൂരെ വിണ്ണോരം തിങ്കൾപൊലിയാറായ്

എന്നുള്ളിൽ കുളിരാർന്നൊരു

മോഹം വിരിയാറായ്

കാട്ടുകുന്നിലെ തെങ്ങിലെ

തേൻകരിക്കിലെ തുള്ളിപോൽ

തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടി

കൊഞ്ചാതെടി കുണുങ്ങാതെടി

കുറുമ്പുകാരി..

നെഞ്ചിലൊരു കുഞ്ഞിളം

തുമ്പി എന്തോ തുള്ളുന്നൂ

ചെല്ല ചെറു ചിങ്കിരിപ്പൂവായ്

താളം തുള്ളുന്നു

ആറ്റിറമ്പിലെ കൊമ്പിലെ

തത്തമ്മേ കളി തത്തമ്മേ

ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി

വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി