തിങ്കളിന്‍ തോപ്പിലേ കലമാന്‍പേടയോ
മുന്നിലെ മരുവിലേ ഇളനീര്‍ പന്തലോ
മണി മിന്നല്‍ പോലെ ഒളിമിന്നിടും
ഒരു മായമാത്രമാണോ
അതു വാക്കിലൂടെ ഉരിയാടുവാന്‍
കഴിയാത്ത ഭാവമാണോ
സ്നേഹമെന്തെന്നു തേടി നാം എന്നുമേ
അരികെ നിന്നാലും
അറിയുവാനാവുമോ സ്നേഹം
വെറുതെ ഒരു വാക്കില്‍
പറയുവാനാവുമോ
താനെ വന്നു നിറയുന്നതോ
നെഞ്ചില്‍ നിന്നുമൊഴുകുന്നതോ
സ്നേഹമെന്തെന്നു തേടി നാം എന്നുമേ
ല ല ല ലാ ല ല..ഉം..ഉം
ഉം..ഉം..ഉം..ഉം..ഉം