ഓമനച്ചുണ്ടിലെ ചേലിൽ
ഗോമാമ്പഴത്തുണ്ടു ഞാൻ കണ്ടൂ
കോമളകവിളിലെ ചോപ്പിൽ
കാട്ടു തക്കാളി ചന്തവും കണ്ടു
നിന്റെയീ പുന്നാര വാക്കിൽ
മയങ്ങി നൂറുമുത്തമിട്ടണക്കുവാൻ ദാഹം
മാരനായ് നീ വരും നേരമാ കൈകളിൽ
പച്ചകുത്തു പോലെ ചേർന്നുറങ്ങണം
നീ പട്ടുടുത്ത് പൊട്ടു
തൊട്ട് മുത്തുമാലയിട്ടൊരുങ്ങി
കസ്തൂരി...
ആ..
എന്റെ കസ്തൂരി..
ഹോ...
അഴകിൻ ശിങ്കാരി കളിയാടാൻ വാ...
മച്ചാനേ പൊന്നു മച്ചാനേ നിൻ
വിരിമാറത്ത് പടാരാൻ മോഹം....