കർണ്ണികാരങ്ങൾ സ്വർണ്ണവർണ്ണങ്ങൾ
ചൂടി നിന്നാലും തേടുമോ തുമ്പീ
ഹേമന്ത രാവിൽമാകന്ദമായെൻ
ജീവന്റെ ജീവൻ തേടുന്നു നിന്നെ
വന്നിതിലൊരു തണുവണി
മലരിലെ മധുകണം
നുകരണമിളംകിളിയേ
വീണുടഞ്ഞൊരീ
മം മം മം മം മം
ഗാനപഞ്ചമം
മം മം മം മം മം
മൊഴി കാണാതിനിയും
വഴി തേടും വനിയിൽ..
വിരിഞ്ഞു ജന്മ നൊമ്പരം...
അരികിൽ ഇനിമ കുയിലേ...
മീനവേനലിൽ
ആ.ആ..ആ.. ആ..
രാജകോകിലേ
ആ.ആ...ആ.. ആ