അന്തിപൊൻവെട്ടം...
മെല്ലെത്താഴുമ്പോള്...
അന്തിപൊൻവെട്ടം കടലിൽ മെല്ലെത്താഴുമ്പോള്
മാനത്തെ മുല്ലത്തറയിലെ മാണിക്ക്യചെപ്പ്
വിണ്ണിന് മാണിക്ക്യചെപ്പ്
താനാ തിന്തിന്താരാ
തിന്തിന്താര തിന്തിന്താരാ...(2)
അന്തിപൊൻവെട്ടം കടലിൽ
മെല്ലെത്താഴുമ്പോള്
മാനത്തെ മുല്ലത്തറയിലെ മാണിക്ക്യചെപ്പ്
വിണ്ണിന് മാണിക്ക്യചെപ്പ്
തിരിയിട്ടുകൊളുത്തിയ ആയിരം വിളക്കുകള്
എരിയുന്നംബര നടയില് (2)
തൊഴുതുവലം വച്ച് തുളസിക്കതിര് വച്ച്
കളഭമണിയുന്നു പൂനിലാവ്
കളഭമണിയുന്നു പൂനിലാവ്
താനാ തിന്തിന്താരാ
തിന്തിന്താര തിന്തിന്താരാ...(2)
അന്തിപൊൻവെട്ടം കടലിൽ
മെല്ലെത്താഴുമ്പോള്
മാനത്തെ മുല്ലത്തറയിലെ മാണിക്ക്യചെപ്പ്
വിണ്ണിന് മാണിക്ക്യചെപ്പ്...