
Kilukil Pambaram (Short Ver.)
ഏതു വാവിൻ കൗതുകം
മിഴിയിൽ വാങ്ങി നീ..
ഏതു പൂവിൻ സൗരഭം
തനുവിൽ താങ്ങി നീ..
താനേ നിന്റെ ഓർമ്മ
തൻ ചായം മാഞ്ഞതോ
കാലം നെയ്ത ജാലമോ
മായാജാലമോ...
തേഞ്ഞു പോയ തിങ്കളെ
വാവോ വാവാവോ
മ് മ് മ് മം മം......
ചാഞ്ചക്കം...
മ് മ് മ് മം മം....
ചാഞ്ചക്കം....
പനിനീർ ചന്ദ്രികേ
ഇനിയീ പൂങ്കവിൾ
കുളിരിൽ മെല്ലെ നീ
തഴുകൂ വാ വാ വോ
മ് മ് മ് മം മം....
ചാഞ്ചക്കം..
മ് മ് മ് മം മം.....
ചാഞ്ചക്കം....
മ് മ് മ് മം മം....
ചാഞ്ചക്കം...
മ് മ് മ് മം മം.....
ചാഞ്ചക്കം.