പാടി കുളിക്കും പരൽമീൻ കണ്ണുള്ള
പെണ്ണെ കാക്കറുമ്പീ... ഹ ഹാ.....
മാടി വിളിക്കുന്നു മാറത്തെ മാമ്പുള്ളി
ചുണങ്... പുള്ളിചുണങ്.....
ഹോ.... കണ്ടാലോ നല്ല കാച്ചിയ
കാരിരുമ്പ്..... നെഞ്ചിന്റെ
ഉള്ളിൽ തേൻകരിമ്പ്...
ഹേയ്....കണ്ടാലോ നല്ല കാച്ചിയ
കാരിരുമ്പ്..... നെഞ്ചിന്റെ
ഉള്ളിൽ തേൻകരിമ്പ്...
പുത്തൻ ഞാറ്റുവേലാ.....
കൊഞ്ചടി കൊഞ്ചടി കൊഞ്ചടി കൊഞ്ചടി
കൊഞ്ചടി കൊഞ്ചടി കാട്ടു മുത്തേ...
ഹാ... ഏഴിമല പൂഞ്ചോലാ....
ഹ.. മാമലക്ക് മണിമാലാ.....
ഹേയ്.. പൊന്മാലാ....
പൊന്മാലാ....
ഹേയ്.. പുത്തൻ ഞാറ്റുവേലാ.....
മലയാള ഗാനങ്ങൾ മലയാള ഭാഷയിൽ
കണ്ടു പാടാനും കൃത്യമായ
ടൈമിംഗ് ക്രമീകരണം ഉള്ള ഗാനങ്ങൾ പാടുവാനും