menu-iconlogo
logo

Idam Valam

logo
Paroles
ഇടം വലം വരിഞ്ഞ ചങ്ങല

അറുത്തെറിഞ്ഞുയർത്തി ചെങ്കൊടി

ചുവന്ന മണ്ണിൽനിന്നുയർന്നിതാ... ഇതാ

പുതു താര വിപ്ലവസ്വരം

കനലാളണം കരങ്ങളിൽ ചുടുനാടിയിൽ തേരോടണം

അരിവാളിനാൽ കൊയ്ത കതിരുകൾ

പതറാതെ... വിണ്ണിലേക്കുയർത്തണം

Idam Valam par Niranj Suresh - Paroles et Couvertures