വാതുക്കല് വെള്ളരിപ്രാവ്
വാക്ക് കൊണ്ട് മുട്ടണ കേട്ട്
തുള്ളിയാമെന്നുള്ളില് വന്ന്
നീയാം കടല്
പ്രിയനേ....... നീയാം കടല്
യാ ... മൗലാ മൗലാ ഇർഹംലനാ
യാ ഹബീയാ... ഹുബ്ബൻ ലനാ
മൗലാ മൗലാ ഇർഹംലനാ
യാ ഹബീയാ... ഹുബ്ബൻ ലനാ
വാതുക്കല് വെള്ളരിപ്രാവ്
വാക്ക് കൊണ്ട് മുട്ടണ കേട്ട്
തുള്ളിയാമെന്നുള്ളില് വന്ന്
നീയാം കടല്
പ്രിയതേ....... നീയാം കടല്
യാ ... മൗലാ മൗലാ ഇർഹംലനാ
യാ ഹബീയാ... ഹുബ്ബൻ ലനാ
മൗലാ മൗലാ ഇർഹംലനാ
യാ ഹബീയാ... ഹുബ്ബൻ ലനാ
വാതുക്കല് വെള്ളരിപ്രാവ്
വാക്ക് കൊണ്ട് മുട്ടണ കേട്ട്