menu-iconlogo
logo

Naadha Neevarum Kaalocha

logo
Paroles
ഉം....ഉം....

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍

കാതോര്‍ത്തു ഞാനിരുന്നൂ...

താവക വീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍

തൂവല്‍ വിരിച്ചു നിന്നൂ...

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍

കാതോര്‍ത്തു ഞാനിരുന്നൂ...

താവക വീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍

തൂവല്‍ വിരിച്ചു നിന്നൂ

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍

നേരിയ മഞ്ഞിന്റെ ചുംബനം കൊണ്ടൊരു

പൂവിന്‍ കവിള്‍ തുടുത്തൂ..

നേരിയ മഞ്ഞിന്റെ ചുംബനം കൊണ്ടൊരു

പൂവിന്‍ കവിള്‍ തുടുത്തൂ

കാണുന്ന നേരത്തു മിണ്ടാത്ത മോഹങ്ങള്‍

ചാമരം വീശി നില്‍പ്പൂ..

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാൻ