ചിങ്ങമാസം വന്നു ചേര്‍ന്നാല്‍
നിന്നെ ഞാനെന്‍ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിന്‍
പൊന്‍നിലാ നീ സ്വന്തമാക്കും
മേഘ പളുങ്ക് കൊണ്ട്
മാനത്ത് കോട്ടകെട്ടി
നിന്നെ ഞാന്‍ കൊണ്ടു പോകും
ആഹ.. മിന്നല്‍ മിഴിച്ചു നിന്നു
മാറത്തെ ചേല കൊണ്ടു
നിന്നെ ഞാന്‍ മൂടി വെയ്ക്കും..
അ യ്യ യ്യാ യ്യേ... അ യ്യ യ്യാ യ്യേ...
അ യ്യ യ്യാ യ്യേ... അ യ്യ യ്യാ യ്യേ...
ചിങ്ങമാസം വന്നു ചേര്‍ന്നാല്‍
നിന്നെ ഞാനെന്‍ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിന്‍
പൊന്‍നിലാ നീ സ്വന്തമാക്കും