കാറ്റോടു മേഘം മെല്ലെ ചൊല്ലി
സ്നേഹാർദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറന്‍ നിലാവിന്‍ പരാഗം
എന്നെന്നും നിന്‍ മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തു ഞാന്‍ നില്‍ക്കവേ
എത്രയോ ജന്മമായ്
നിന്നെ ഞാന്‍ തേടുന്നു
ഉം..ഉം..ആ..ആ
അത്രമേലിഷ്ടമായ്
നിന്നെയെന്‍ പുണ്യമേ
ഉം.. ഉം
ദൂര തീരങ്ങളും മൂകതാരങ്ങളും
സാക്ഷികള്‍
ഉം... ഉം
ലാ ലലാ ലാലലാ
ലാ ലലാ ലാലലാ