സ്മുല്‍ ദോസ്തി തരംഗം
എന്റെ ഖല്‍ബിലെ വെണ്ണിലാവു
നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍
മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടേ
എന്റെ ഖല്‍ബിലെ വെണ്ണിലാവു
നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍
മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടേ അത്തറൊന്നു വേണ്ടേ
എന്റെ കൂട്ടുകാരാ
സുല്‍ത്താന്റെ ചേലുകാരാ...
സ്മുല്‍ ദോസ്തി തരംഗം