ചക്കരമുത്ത് (2006)ചലച്ചിത്ര
ആലാപനം
സുജാത മോഹന്‍& വിനീത്
ശ്രീനിവാസന്‍
വേനല്‍ വെന്ത വഴിയില്‍
തെളിനീര്‍ തടാകമായ്നീ
ചന്ദനമുകിലുകള്‍ ചന്ദ്രികമെഴുകിയ
ചൈത്രവാനമായ് നീ
മാമരങ്ങള്‍ നിറയെ
കുയിലൂയലിട്ടു വെറുതെ
എന്‍ കനവതിലൊരു കുങ്കുമ മുരുകിയ
സന്ധ്യപോലെ വരവേ
ഇനിയൊന്നു ചേര്‍ന്നു പാടാം
ഇതളായ് വിരിഞ്ഞ ഗാനം
പതിയെ,നെഞ്ചിലലിയും
മൌന മുരളിയുണരുമീണം
കരിനീല കണ്ണിലെന്തെടി
കവിള്‍ മുല്ലപൂവിലെന്തെടി
കിളിവാതില്‍ ചില്ലിലൂടെനിന്‍ മിന്നായം
ഒളി കണ്ണാല്‍ എന്നെ നോക്കവേ
കളിയായി കണ്ട കാരിയം
മറുവാക്കാല്‍ചൊല്ലി മെല്ലെ നീ വായാടി
കുളിരോല പന്തലിട്ടു ഞാന്‍
തിരുതാലി തൊങ്ങലിട്ടുഞാന്‍
വരവേല്‍ക്കാം നിന്നെയെന്റെ
പൊന്നേ...ഹോ ...
കരിനീല കണ്ണിലെന്തെടി
കവിള്‍ മുല്ല പൂവിലെന്തെടി
കിളിവാതില്‍
ചില്ലിലൂടെ നിന്‍ മിന്നായം
കിളിവാതില്‍
ചില്ലിലൂടെ നിന്‍ മിന്നായം