ചോടു പിഴച്ചൊരു പാപി ഞാൻ ഇന്നു..
ചോരും മിഴിയുമായ് കൈകൾ നീട്ടുന്നു
ചോടു പിഴച്ചൊരു പാപി ഞാൻ ഇന്നു..
ഖൽബകം തേ..ങ്ങുന്നു. തൗബയാലെ
ഖൽബകം തേ..ങ്ങുന്നു. തൗബയാലെ
കൈപിടിക്കെന്നെ നീ.. തമ്പുരാനേ..
കൈപിടിക്കെന്നെ നീ.. തമ്പുരാനേ..
ചോരും മിഴിയുമായ് കൈകൾ നീട്ടുന്നു
ചോടു പിഴച്ചൊരു പാപി ഞാൻ ഇന്നു..
ചോരും മിഴിയുമായ് കൈകൾ നീട്ടുന്നു
ചോടു പിഴച്ചൊരു പാപി ഞാൻ ഇന്നു..
ഹക്കും ബാത്തിലെന്തെന്നറിഞ്ഞില്ല ഞാ..ൻ
നിസ്കാര പായയിൽ നിന്നകന്നു പോയോ..
ഹക്കും ബാത്തിലെന്തെന്നറിഞ്ഞില്ല ഞാ..ൻ
നിസ്കാര പായയിൽ നിന്നകന്നു പോയോ..
നോമ്പിലും സക്കാത്തിലും മുറകൾ തെറ്റി..
നോമ്പിലും സക്കാത്തിലും മുറകൾ തെറ്റി..
നോവുന്നിണവാൽ ഞാൻ
ക്ഷമാപണത്തിൽ..
നോവുന്നിണവാൽ ഞാൻ
ക്ഷമാപണത്തിൽ..
ചോടു പിഴച്ചൊരു പാപി ഞാൻ ഇന്നു..
ചോരും മിഴിയുമായ് കൈകൾ നീട്ടുന്നു
ചോടു പിഴച്ചൊരു പാപി ഞാ...ൻ ഇന്നു
മൌത്തെന്ന സത്യം ഞാൻ മറന്നു പോയി...
മൗഡ്ഡ്യം മനസുള്ളിൽ ഉറഞ്ഞു പോയി..
മൌത്തെന്ന സത്യം ഞാൻ മറന്നു പോയി...
മൗഡ്ഡ്യം മനസുള്ളിൽ ഉറഞ്ഞു പോയി..
ഖബറും മഹ്ശറ കടങ്കഥയായി
ഖബറും മഹ്ശറ കടങ്കഥയായി
കദന കടലുള്ളിൽ ഇരമ്പുകയാ..യി
കദന കടലുള്ളിൽ ഇരമ്പുകയാ..യി
ചോരും മിഴിയുമായ് കൈകൾ നീട്ടുന്നു
ചോടു പിഴച്ചൊരു പാപി ഞാൻ ഇന്നു..
ചോരും മിഴിയുമായ് കൈകൾ നീട്ടുന്നു
ചോടു പിഴച്ചൊരു പാപി ഞാ..ൻ ഇന്നു
മുത്തു മുഹമ്മദിനുമ്മത്ത് ഞാനോ
മുക്കാലും മുഖംതിരിഞ്ഞാണ് ദീനും
ആ...മുത്തു മുഹമ്മദിനുമ്മത്ത്. ഞാനോ
മുക്കാലും മുഖംതിരിഞ്ഞാണ് ദീനും..
ഖുറാനും സുന്നത്തും വിട്ടു നടന്നു
ഖുറാനും സുന്നത്തും വിട്ടു നടന്നു
കൂരിരുൾ കയത്തിൽ ഞാൻ കേഴും
നിൻ മുന്നിൽ
കൂരിരുൾ കയത്തിൽ ഞാൻ കേഴും
നിൻ മുമ്പിൽ
ചോടു പിഴച്ചൊരു പാപി ഞാൻ ഇന്നു..
ചോരും മിഴിയുമായ് കൈകൾ നീട്ടുന്നു
ചോടു പിഴച്ചൊരു പാപി ഞാൻ ഇന്നു..
ഖൽബകം തേ..ങ്ങുന്നു. തൗബയാലെ
ഖൽബകം തേ..ങ്ങുന്നു. തൗബയാലെ
കൈപിടിക്കെന്നെ നീ.. തമ്പുരാനേ..
കൈപിടിക്കെന്നെ നീ.. തമ്പുരാനേ..
ചോരും മിഴിയുമായ് കൈകൾ നീട്ടുന്നു
ചോടു പിഴച്ചൊരു പാപി ഞാൻ ഇന്നു..
ചോരും മിഴിയുമായ് കൈകൾ നീട്ടുന്നു
ചോടു പിഴച്ചൊരു പാപി ഞാൻ ഇന്നു..