പൈതലാം യേശുവേ..
താലപ്പൊലിയേകാന്‍ തംബുരു മീട്ടുവാന്‍
താരാട്ടു പാടിയുറക്കീടുവാന്‍..
താലപ്പൊലിയേകാന്‍ തംബുരു മീട്ടുവാന്‍
താരാട്ടു പാടിയുറക്കീടുവാന്‍..
താരാഗണങ്ങളാല്‍ ആഗതരാകുന്നു
വാനാരൂപികള്‍ ഗായകര്‍ ശ്രേഷ്ഠര്‍..
വാനാരൂപികള്‍ ഗായകര്‍ ശ്രേഷ്ഠര്‍..
പൈതലാം യേശുവേ,,
ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ,,
ആട്ടിടയര്‍ ഉന്നതരേ,,
നിങ്ങള്‍ തന്‍ ഹൃത്തില്‍
യേശുനാഥന്‍ പിറന്നു..
ലലലാ..ലലലാ..ലലലലലാ..ലലാ...
അഹാ..അഹാ..അഹാഹാ..
ഉം..ഉം..ഉം.. ഉം..ഉം..ഉം..