menu-iconlogo
huatong
huatong
avatar

Pamba Ganapathi

Manoj K Jayanhuatong
oharamachuatong
Testi
Registrazioni
1 പമ്പാഗണപതി പാരിന്റെയധിപതി

കൊമ്പാര്ന്നുണരണമന്പില്

തന്റെ തുമ്പിക്കൈ ചേര്ക്കേണം നെഞ്ചില്

വിഘ്നങ്ങള് വിധിപോലെ തീര്ക്കേണം മുന്പില്

2 പമ്പാഗണപതി പാരിന്റെയധിപതി

കൊമ്പാര്ന്നുണരണമന്പില്

തന്റെ തുമ്പിക്കൈ ചേര്ക്കേണം നെഞ്ചില്

വിഘ്നങ്ങള് വിധിപോലെ തീര്ക്കേണം മുന്പില്

1 വേദാന്തപ്പൊരുളില് ആധാരശിലയേ

കാരുണ്യക്കടല് കണ്ട കലികാലപ്രഭുവേ

കണികാണാന് മുന്നില് ചെല്ലുമ്പോള്

ദുഃഖങ്ങള് കര്പ്പൂരത്തിരിയായ് കത്തുമ്പോള്

അയ്യപ്പന് കളഭച്ചാര്ത്തണിയാന്

നില്ക്കുമ്പോള്

2 നെയ്യഭിഷേകം സ്വാമിക്ക്

പാലഭിഷേകം സ്വാമിക്ക്

തിരുവാഭരണം സ്വാമിക്ക്

തിരുവമൃതേത്തും സ്വാമിക്ക്

പമ്പാഗണപതി പാരിന്റെയധിപതി

കൊമ്പാര്ന്നുണരണമന്പില്

തന്റെ തുമ്പിക്കൈ ചേര്ക്കേണം നെഞ്ചില്

വിഘ്നങ്ങള് വിധിപോലെ തീര്ക്കേണം മുന്പില്

1 പന്തളനാഥന് വന്പുലിമേലെ

വന്നെഴുന്നള്ളും മാമലയില്

മകരവിളക്കിന് മഞ്ജുളനാളം

മിഴി തെളിയാനായ് കാണും ഞാന്

2 പന്തളനാഥന് വന്പുലിമേലെ

വന്നെഴുന്നള്ളും മാമലയില്

മകരവിളക്കിന് മഞ്ജുളനാളം

മിഴി തെളിയാനായ് കാണും ഞാന്

1 ഓ... ദയാമയാ പരാല്പരാ

ശരണജപങ്ങളോടെ നില്ക്കവേ

2 ഓ... ദയാമയാ പരാല്പരാ

ശരണജപങ്ങളോടെ നില്ക്കവേ

1 ഒരു നെയ്ത്തിരിക്കു പകരം

എരിഞ്ഞു നരജന്മമെന്നുമുരുകും

2 പമ്പാഗണപതി പാരിന്റെയധിപതി

കൊമ്പാര്ന്നുണരണമന്പില്

തന്റെ തുമ്പിക്കൈ ചേര്ക്കേണം നെഞ്ചില്

വിഘ്നങ്ങള് വിധിപോലെ തീര്ക്കേണം മുന്പില്

2 സങ്കടമെല്ലാമിരുമുടിയാക്കി

സന്നിധി തേടും പാപികളെ

സംക്രമസന്ധ്യേ നിന്നുടെ ചിമിഴില്

കുങ്കുമമുഴിയും അയ്യപ്പന്

1 ഓ... നിരാമയാ നിരന്തരാ

പ്രണവജപങ്ങളോടെ നില്ക്കവേ

2 ഓ... നിരാമയാ നിരന്തരാ

പ്രണവജപങ്ങളോടെ നില്ക്കവേ

ഒരു നാളികേരമുടയുന്നപോലെ

ഉടയുന്നതെന്റെ ഹൃദയം

പമ്പാഗണപതി പാരിന്റെയധിപതി

കൊമ്പാര്ന്നുണരണമന്പില്

തന്റെ തുമ്പിക്കൈ ചേര്ക്കേണം നെഞ്ചില്

വിഘ്നങ്ങള് വിധിപോലെ തീര്ക്കേണം മുന്പില്

1 നെയ്യഭിഷേകം സ്വാമിക്ക്

പാലഭിഷേകം സ്വാമിക്ക്

തിരുവാഭരണം സ്വാമിക്ക്

തിരുവമൃതേത്തും സ്വാമിക്ക്

2 നെയ്യഭിഷേകം സ്വാമിക്ക്

പാലഭിഷേകം സ്വാമിക്ക്

തിരുവാഭരണം സ്വാമിക്ക്

തിരുവമൃതേത്തും സ്വാമിക്ക്

Altro da Manoj K Jayan

Guarda Tuttologo

Potrebbe piacerti