menu-iconlogo
huatong
huatong
avatar

Pathirakili Varu Palkadal Kili

K. J. Yesudashuatong
poohinahuatong
歌詞
レコーディング
മാമലകള്‍ പൊന്നാട ചാര്‍ത്തുകയായ്

ഏലമണി പൊന്മാല കോര്‍ക്കുകയായ്

കിഴക്കുദിച്ചേ നിനക്കൊരാള്‍

കാര്‍വര്‍ണ്ണപ്പൈങ്കിളി

ഈമണ്ണിന്‍ പഴമ്പാട്ടീണത്തില്‍

നീയോ... കിനാവില്‍ മൂളുന്നു

കഥപറയും കിളിയേ പറന്നുപാടിവാ

ഇതുവഴി..

പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി

ഓണമായിതാ തിരുവോണമായിതാ

പാടിയാടിവാ പുലര്‍മേടിറങ്ങിവാ

പൂവുനുള്ളി വാ മലര്‍ക്കാവിലൂടെ വാ

കാ‍റ്റിലാടുമീ മുളം കാട്ടിനുള്ളിലും

ഓണവില്ലൊളി മുഴങ്ങുന്നൂ

പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി

ഓണനാളില്‍ നീ കഥയൊന്നു ചൊല്ലിവാ

K. J. Yesudasの他の作品

総て見るlogo

あなたにおすすめ