menu-iconlogo
huatong
huatong
avatar

Oru Madhurakinavin (Short Ver.)

K.J.Yesudas/Shyamhuatong
michelnasr1huatong
歌詞
レコーディング
കളഭനദികള്‍ ഒഴുകുന്നതോ

കനക നിധികള്‍ ഉതിരുന്നതോ

പനിമഴയോ പുലരൊളിയോ

കാ..ലഭേദമെഴുതിയോരീ

കാവ്യ സംഗീതം

കന്നി താരുണ്യം സ്വര്‍ണ്ണ തേന്‍കിണ്ണം

അതില്‍ വീ...ഴും,!തേന്‍ വണ്ടു ഞാന്‍

നനയും.... തേന്‍ വണ്ടു ഞാന്‍

ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ

കുടമുല്ലപ്പൂ വിരിഞ്ഞു

അതിലായിരമാശകളാലൊരു

പൊന്‍വല നെ....യ്യും!

തേന്‍ വണ്ടു ഞാന്‍

അല...രേ തേന്‍ വണ്ടു ഞാന്‍

ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ

കുടമുല്ലപ്പൂ വിരിഞ്ഞു

അതിലായിരമാശകളാലൊരു

പൊന്‍വല നെ....യ്യും!

തേന്‍ വണ്ടു ഞാന്‍

അല....രേ തേന്‍ വണ്ടു ഞാന്‍

K.J.Yesudas/Shyamの他の作品

総て見るlogo

あなたにおすすめ