menu-iconlogo
huatong
huatong
avatar

Thottu viliche nee njetti virache (Short Ver.)

Afsalhuatong
mrbarrowmhuatong
가사
기록
തൊട്ടു വിളിച്ചേ നീ ഞെട്ടി വിറച്ചേ

ഈ പൊട്ടി പെണ്ണോടിഷ്ടം

കൂടാൻ കഷ്ടം തന്നേ

തൊട്ടു വിളിച്ചേ നീ ഞെട്ടി വിറച്ചേ

ഈ പൊട്ടി പെണ്ണോടിഷ്ടം

കൂടാൻ കഷ്ടം തന്നേ

മിണ്ടാനില്ല ഞാൻ കൂടാനില്ല ഞാൻ

ഈ പൊട്ടി പെണ്ണോടിഷ്ടം കൂടാൻ

ആരും നോക്കേണ്ടാ

മിണ്ടാനില്ല ഞാൻ കൂടാനില്ല ഞാൻ

ഈ പൊട്ടി പെണ്ണോടിഷ്ടം കൂടാൻ

ആരും നോക്കേണ്ടാ

പുന്നാരം പറഞ്ഞതും

കിന്നാരം മൊഴിഞ്ഞതും

എല്ലാം മറന്നേ

ഞാനെല്ലാം മറന്നേ

എന്റെ കൂട്ടു തേടി പൊരേണ്ടാ നീ

കുട്ടി കുറുമ്പാ

മ്യൂസിക്

ചെത്തിപ്പൂ ചൂടും

ശിങ്കാരി പെണ്ണെ

നീ എന്റെ നെഞ്ചിൽ തുള്ളും

മഞ്ചാടി പൊട്ട്‌

തക്കോരം മുത്തി

ചാഞ്ചാടും നിന്റെ

മാറിൽ ഞാൻ വീഴും നേരം

മോഹം തുളുമ്പീ.....

ഈ മുല്ല കാറ്റിൽ ആടും കൂന്തൽ

എന്നെ വിളിച്ചേ

നീ എന്നെ പുൽകും നേരം തിങ്കൾ

കണ്ണുമടച്ചേ

നാം ഒന്നായി മാറീടും നേരത്തിൽ

ഈ പൊൻ വീണ പാടുന്നേ

പധനിസാ...

കല്ല്യാണ കാലം വന്നാൽ

എല്ലാരും പോയി തന്നാൽ

ഒന്നിച്ചിരിക്കാം ഇന്നൊന്നിച്ചലയാം

ഈ വെണ്ണിലാവും കണ്ടിടാതെ

ഒന്നിച്ചുറങ്ങാം

ഒന്നിച്ചിരിക്കാം ഒന്നിച്ചുറങ്ങാം

ഈ കന്നി പെണ്ണിൻ കാതോരത്തിൽ

സ്വപ്‌നം വിളമ്പാം

ഒന്നിച്ചിരിക്കാം ഒന്നായുറങ്ങാം

ഈ കന്നി പെണ്ണിൻ കാതോരത്തിൽ

സ്വപ്‌നം വിളംബാം

കല്ല്യാണ കാലം വന്നാൽ

എല്ലാരും പോയി തന്നാൽ

ഒന്നിച്ചിരിക്കാം ഇന്നൊന്നിച്ചലയാം

എന്റെ പൂർവ ജൻമ സുകൃതമായ്‌

ഒന്നിച്ചുറങ്ങാം.....

Afsal의 다른 작품

모두 보기logo

추천 내용