menu-iconlogo
huatong
huatong
bigb-tharangini-lathiri-poithiri-olam-cover-image

Lathiri poithiri olam

Bigb tharanginihuatong
ncaver215huatong
가사
기록
F)ലാത്തിരി പൂത്തിരി കത്തിച്ച ഖൽബില് തേനൊലിക്ക്ണ രാവ്.. രാവിൻ്റെ ചോട്ടില് മുത്തഴകൊത്തൊരു മാല ചൂടണൊരോള്

മാരൻ്റെ ഖൽബില് ആനന്ദമുത്തുന്ന ചുഞ്ചുരമുഞ്ചുള്ള നാള് ഓളെന്ന പത്ത്കിതാബിൻ്റെ ചോട്ടില് ഓനെഴുതുന്നൊരു രാവ്

M)രാവോളാണേ… രാവോനാണേ.. ഇൻസെന്നോരിൽ നിന്നോരാണേ

ഓരോത്തരും ഓരോ തരം ആലങ്ങളിൽ നാനാ തരം

തഞ്ചത്തില് താളത്തില് കാനോത്തിന് പാടുന്നൊരു

ഓളത്തില് കൂട്ടായിട്ടാടാനായ് ആളുമ്പോ

ഓളിന്നോ ഓനിന്നൊരു വിത്യാസവുമില്ലെന്നത്

ഇഞ്ഞ്ള്ളൊരു കാലത്തൊരു കാണാനോ ഭാഗ്യള്ളത്

F&M)ഏ~~ ലാത്തിരി പൂത്തിരി കത്തിച്ച ഖൽബില് തേനൊലിക്ക്ണ രാവ് രാവിൻ്റെച്ചോട്ടില് മുത്തഴകൊത്തൊരു മാല ചൂടണൊരോള്

മാരൻ്റെ ഖൽബില് ആനന്ദമുത്തുന്ന ചുഞ്ചുരമുഞ്ചുള്ള നാള് ഓളെന്ന പത്ത്കിതാബിൻ്റെ ചോട്ടില് ഓനെഴുതുന്നൊരു രാവ്

F)തങ്കക്കിനാവല്ലേ കാനോത്ത് രാവല്ലേ മലർമാല ചൂടുന്ന മൊഞ്ചുള്ള നാളല്ലേ

മാരൻ്റെ ഖൽബീല് പെയ്യുന്ന മയ്യല്ലേ മൊഞ്ചേറും ചേലുള്ള സൽക്കാര രാവല്ലേ

M)ഒരുങ്ങിക്കോളീ… ഒഴുകിക്കോളീ അലങ്കാരത്തിൽ… ആടിക്കോളീ…

മഞ്ഞച്ചിട്ട് ചോപ്പിച്ചിട്ട് ഖൽബിൻ്റുള്ളം വീർപ്പിച്ചോളീ…

നിക്കാഹത് പറയുന്നത് സമമെന്നത് താങ്ങെന്നത്

തലക്കുള്ളില് വെളിവ്ണ്ടേൽ ആലോയ്ച്ചോ ഇഞ്ഞ്ള്ളത്

വാരിൻ്റെ യെല്ലോണ്ടൊരു പട പട പട പടച്ചീണ്ട്

പടച്ചോൻ്റൊരു പടപ്പാണത് മനജാതി മറക്കേണ്ടത്

ലാത്തിരി പൂത്തിരി കത്തിച്ച ഖൽബില് തേനൊലിക്ക്ണ രാവ് രാവിൻ്റെ ചോട്ടില് മുത്തഴകൊത്തൊരു മാല ചൂടണൊരോള്

മാരൻ്റെ ഖൽബില് ആനന്ദമുത്തുന്ന ചുഞ്ചുരമുഞ്ചുള്ള നാള് ഓളെന്ന പത്ത്കിതാബിൻ്റെ ചോട്ടില് ഓനെഴുതുന്നൊരു രാവ്

BIGB THARANGINI 8139002173

F)ലാത്തിരി പൂത്തിരി കത്തിച്ച ഖൽബില് തേനൊലിക്ക്ണ രാവ് രാവിൻ്റെ ചോട്ടില് മുത്തഴകൊത്തൊരു മാല ചൂടണൊരോള്

മാരൻ്റെ ഖൽബില് ആനന്ദമുത്തുന്ന സുന്ദരമിന്നുള്ള നാള് ഓളെന്ന പത്ത്കിതാബിൻ്റെ ചോട്ടില് ഓനെഴുതുന്നൊരു രാവ്

Thanks

Bigb tharangini의 다른 작품

모두 보기logo

추천 내용