സുൽത്താനോ.....
ആരംബചേലൊത്ത പൂമണിമാരൻ
ഖൽബിൻ ഫിർദൗസിൻ വസീറോ...
ഖൽബിൻ ഫിർദൗസിൻ വസീറോ
തന്തീനോ തനതീനോ...
തന്തീനോ തനതീനോ...
ജാസ്മീനോ..നക്ഷത്രക്കണ്ണുള്ള നാണത്തിൻപൂവേ
നീ മുഹബത്തിൻ ദീനാറോ..
നീ മുഹബത്തിൻ ദീനാറോ..
താനാ തനതിന തീനോ..
താനാ തനതിന തീനോ....
ആരംബചേലൊത്ത പൂമണിമാരൻ
ഖൽബിൻ ഫിർദൗസിൻ വസീറോ
തേനൂറും...പൂമുല്ലച്ചിരിയാലേ...
ജന്നത്തിൽ..വിരിയും പൊൻപൂപോലെ
തേനൂറും..പൂമുല്ലച്ചിരിയാലേ
ജന്നത്തിൽ..വിരിയും പൊൻപൂപോലെ
നിലാവൂറും,നിശാലഹരിയിലെന്നെ
തഴുകി മയങ്ങാൻ ഒഴുകിവരൂ നീ..
സുൽത്താനോ..ആരംബചേലൊത്ത പൂമണിമാരൻ
ഖൽബിൻ ഫിർദൗസിൻ വസീറോ...
മാണിക്യം പാകും നിൻ മാളികയിൽ..
മാൻ കന്നി പൂന്തട്ടിൻ മഞ്ചമതിൽ
ഒരു ചെറു കുളിരലയായ്
പാറിവരാനെന്നെന്നും
കരളിനു ദാഹം ഖൽബിനു മോഹം
ജാസ്മീനോ..നക്ഷത്രക്കണ്ണുള്ള നാണത്തിൻപൂവേ
നീ മുഹബത്തിൻ ദീനാറോ..
നീ മുഹബത്തിൻ ദീനാറോ
തന്തീനോ തനതീനോ...
താനാ തനതിന തീനോ..
ലാ ലാലാ ലാല ലാല
ആഹ ആ..ആ.. ആഹ...
ഓഹോഹോ...ഓഹോ ഓ ഓ
ഉംഹും ഉംഉം ഉംഹും....