menu-iconlogo
huatong
huatong
avatar

Mada Prave Vaa(Short Ver.)

KJ. YESUDAShuatong
sirjason11huatong
가사
기록
മാരിയില്‍ വേനലില്‍ കൂടെ വരാമോ ..

മാറില്‍ ഇളംചൂടേറ്റു

രാവുറങ്ങാമോ ഈ മുളംകൂട്ടില്‍

മാരിയില്‍ വേനലില്‍ കൂടെ വരാമോ..

മാറില്‍ ഇളംചൂടേറ്റു

രാവുറങ്ങാമോ ഈ മുളംകൂട്ടില്‍

മരിക്കും വരെ കൂട്ടിരിക്കാമോ ..

മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ

ഈ വസന്തകാലം കൈനീട്ടി കൈനീട്ടി

വരവേല്‍ക്കയായ് നീ വാ

മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ

KJ. YESUDAS의 다른 작품

모두 보기logo

추천 내용