menu-iconlogo
huatong
huatong
avatar

Neeyoru Puzhayayi

P. Jayachandranhuatong
pipo_vxjhuatong
가사
기록
കുളിര്‍മഴയായ് നീപുണരുമ്പോള്‍

പുതുമണമായ് ഞാന്‍ഉണരും

മഞ്ഞിന്‍ പാദസരംനീയണിയും

ദളമര്‍മ്മരമായ് ഞാന്‍ചേരും

അന്നുകണ്ട കിനാവിന്‍തൂവല്‍

കൊണ്ടു നാമൊരുകൂടണിയും

പിരിയാന്‍വയ്യാപക്ഷികളായ് നാം

തമ്മില്‍തമ്മില്‍ കഥപറയും

നീയൊരു പുഴയായ്ത്തഴുകുമ്പോള്‍

ഞാന്‍ പ്രണയംവിടരുംകരയാകും

കനകമയൂരം നീയാണെങ്കില്‍

മേഘക്കനവായ് പൊഴിയുംഞാന്‍

നീയൊരു പുഴയായ്ത്തഴുകുമ്പോള്‍

ഞാന്‍ പ്രണയംവിടരുംകരയാകും

P. Jayachandran의 다른 작품

모두 보기logo

추천 내용

Neeyoru Puzhayayi - P. Jayachandran - 가사 & 커버