menu-iconlogo
huatong
huatong
avatar

Laile Laile swarga poomayile(Full HD)

@SUDHI_INDIAhuatong
🔥🆂🆄🅳🅷🅸____🌠🅿🅰🅵🌠huatong
가사
기록
🦜

❣️

❤️💛

💛

🧡💙🧡

💛💛

🧡🧡 UPLOADED BY 🧡🧡

🧡 @SUDHI_INDIA 💛

💛 💙💚💜💛💚💛

🧡💛💚❤️💙🧡

M)   ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ

നീയെന്റെ ഖൽബിൻ ഒളിവല്ലേ

ചൊങ്കാരകുളല് ബീവിയാളേ

നീയെൻ രാശി കായപ്പൊലിവല്ലേ

(F)   എന്നോടുള്ള കേപ്പിരിശത്താലേ

മജ്നുവായ് മാറിയോ ഖൈസേനീ

നിന്റെ ഹാലും കോലം കണ്ടെന്റെ

ഇടനെഞ്ചാകെ തീ പടരുന്നുണ്ടേ

(M)   ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ

നീയെന്റെ ഖൽബിൻ ഒളിവല്ലേ

(F)    എന്നോടുള്ള കേപ്പിരിശത്താലേ

മജ്നുവായ് മാറിയോ ഖൈസേ നീ

🦜

❣️

❤️💛

💛

🧡💙🧡

💛💛

🧡🧡 UPLOADED BY 🧡🧡

🧡 @SUDHI_INDIA 💛

💛 💙💚💜💛💚💛

🧡💛💚❤️💙🧡

(M)   ആരുമാരും കാണാതെ ഈ

നീലമലഞ്ചെരുവിൽ

പൂഞ്ചോലതീരത്തു നാം ഒരുമിച്ചില്ലേ

(F)   മുഖത്തോടു മുഖം നോക്കി

കരഞ്ഞാനന്ദക്കണ്ണീരാൽ

തെരുതെരെ ഉമ്മ ചൊരിഞ്ഞു

പുളകിതരായില്ലേ

(M)  ഓഹോ ആരുമാരും കാണാതെ ഈ

നീലമലഞ്ചെരുവിൽ

പൂഞ്ചോലതീരത്തു നാം ഒരുമിച്ചില്ലേ

(F)   തെരുതെരെ ഉമ്മ ചൊരിഞ്ഞു

പുളകിതരായന്ന്

നമ്മുടെ ഖൽബും ഖൽബും ഏറെ

തണുത്തില്ലേ

(M)   ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ

നീയെന്റെ ഖൽബിൻ ഒളിവല്ലേ

(F)   എന്നോടുള്ള കേപ്പിരിശത്താലേ

മജ്നുവായ് മാറിയോ ഖൈസേനീ

❣️❣️❣️❣️❣️❣️❣️❣️❣️

❣️@SUDHI_INDIA ❣️❣️

❣️❣️❣️❣️❣️❣️❣️❣️❣️

(F)   നീയില്ലാതെ ഞാനില്ല ഈ

ദുനിയാവെനിക്കില്ല

മൌതോളം മറ്റാര്‍ക്കും ഞാൻ

എന്നെ നൽകീലാ

(M) മാലിക് ഉല്‍  മുൽക്കു വിധിച്ചാല്‍

വീണ്ടും നാം ഒരുമിക്കാം

യാത്രയാക്കുന്നു  നിന്നെ മാസ്സലാമാ

(F)   നീയില്ലാതെ ഞാനില്ല ഈ

ദുനിയാവെനിക്കില്ല

മൌതോളം മറ്റാര്‍ക്കും ഞാൻ

എന്നെ നൽകീലാ

(M)   ഓ ഓ മാലിക് ഉല്‍  മുൽക്കു

വിധിച്ചാല്‍ വീണ്ടും നമുക്ക്

ഒരുമിക്കാം

യാത്രയാക്കുന്നു  നിന്നെ മാസ്സലാമാ

(M)   ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ

നീയെന്റെ ഖൽബിൻ ഒളിവല്ലേ

ചൊങ്കാരകുളല് ബീവിയാളേ

നീയെൻ രാശി കായപ്പൊലിവല്ലേ

(F)   എന്നോടുള്ള കേപ്പിരിശത്താലേ

മജ്നുവായ് മാറിയോ ഖൈസേനീ

നിന്റെ ഹാലും കോലം കണ്ടെന്റെ

ഇടനെഞ്ചാകെ തീ പടരുന്നുണ്ടേ

(M) ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ

നീയെന്റെ ഖൽബിൻ ഒളിവല്ലേ

(F)   എന്നോടുള്ള കേപ്പിരിശത്താലേ

മജ്നുവായ് മാറിയോ ഖൈസേനീ

🍒🍒🍒🍒🍒🍒🍒

🍒UPLOADED BY🍒

🍒@SUDHI_INDIA 🍒

🍒 THANK YOU 🍒🍒

🍒🍒🍒🍒🍒🍒🍒🍒

@SUDHI_INDIA의 다른 작품

모두 보기logo

추천 내용