menu-iconlogo
huatong
huatong
avatar

Monjulla Pennalle(short HQ)]

@SUDHI_INDIAhuatong
🔥🔥🆂🆄🅳🅷🅸____🌠🅿🅰🅵🌠huatong
가사
기록
🦋🦋🦋🦋🦋🦋🦋

🦋 BEAUTIFUL 🦋

🦋SHORT 🦋🦋🦋

🦋HQ TRACK🦋🦋

🦋UPLOADED BY🦋

🦋@SUDHI_INDIA🦋

🦋🦋🦋🦋🦋🦋🦋

(male) മൊഞ്ചുള്ള പെണ്ണല്ലേ ..

ചെഞ്ചുണ്ടിൽ തേനല്ലേ ..

കരിവളകൾ കിലുങ്ങും

പോൽ

കൊഞ്ചുന്ന മൊഴിയല്ലേ

(Female) അഴകുള്ള രാവല്ലേ

കുളിരും നിലവല്ലേ

അസര്മുല്ല പൂ പോലെ

അരികത്തു നീയില്ലെ

(male) കരിമിഴി ഇണയിൽ

നാണത്തിന്റെ സുറുമയും

എഴുതി

പൂമുഖത്തു കസവൊളി തൂവും

തട്ടമൊന്നു മാറ്റുകയില്ലേ

മൊഞ്ചുള്ള പെണ്ണല്ലേ

ചെഞ്ചുണ്ടിൽ തേനല്ലേ

കരി വളകൾ കിലുങ്ങും പോൽ

കൊഞ്ചുന്ന മൊഴിയല്ലേ

*************

For New Updations

Don't Forget to Follow

@SUDHI_INDIA

(female)ഉറുമാൽ തുന്നും കൈകളിൽ

അറബി പൊന്നിൻ മോതിരം

വെണ്ണക്കല്ലിൻ കാന്തിയിൽ

തങ്കക്കൊലുസിൻ ചിഞ്ചിലം

(male)അരയിലെ വെള്ളി അരഞ്ഞാണം

ഇശലിന് ശീലുകൾ പാടുമ്പോൾ

കാതിൽ വിളങ്ങും ലോലാക്കോ

ഒപ്പന താളം തുള്ളുന്നു ..

(female)മണവാട്ടി ആവുകയില്ലേ

മധുരങ്ങൾ നൽകുകയില്ലേ

എൻ ആശ കിളിയല്ലേ

ഖൽബിലെ നിധിയല്ലേ ..

(male)മൊഞ്ചുള്ള പെണ്ണല്ലേ

ചെഞ്ചുണ്ടിൽ തേനല്ലേ

കരി വളകൾ കിലുങ്ങും പോൽ

കൊഞ്ചുന്ന മൊഴിയല്ലേ

🕊️🕊️🕊️🕊️🕊️🕊️🕊️

🕊️ BEAUTIFUL 🕊️

🕊️HQ TRACK🕊️

🕊️ UPLOADED BY🕊️

🕊️ @SUDHI_INDIA 🕊️

🕊️THANK YOU 🕊️

🕊️🕊️🕊️🕊️🕊🕊️

@SUDHI_INDIA의 다른 작품

모두 보기logo

추천 내용