menu-iconlogo
logo

Rosapoo Malatharam

logo
가사
റോസാപ്പൂമാലതരാം റോസാപ്പൂവീടുതരാം

റോസാപ്പൂചന്തമുള്ള പെണ്ണാണു നീ

നൂറുകോടി പൂക്കൾ നിന്നു പുഞ്ചിരിക്കും താഴ്വരയിൽ

ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി

റോസാപ്പൂമാലതരാം റോസാപ്പൂവീടുതരാം

റോസാപ്പൂചന്തമുള്ള പെണ്ണാണു നീ

നൂറുകോടി പൂക്കൾ നിന്നു പുഞ്ചിരിക്കും താഴ്വരയിൽ

ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി

സുന്ദരീ... സുന്ദരീ... ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി

സുന്ദരീ... സുന്ദരീ... ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി

കാത്തിരുന്നു പൂത്തുലഞ്ഞ തൂമലരേ നീ

ഏകയായ് നിന്നതെന്തിനോ

ആരെയാരെയോർത്തുനിന്നതായിരുന്നു നീ

എന്നെ നീ കിനാവുകണ്ടുവോ

നെഞ്ചകം എരിഞ്ഞു നീ നിന്നിരുന്നതോ ചൊല്ലുമോ

മഞ്ഞിനാൽ നോവുകൾ മറച്ചുനിന്നതാണോ നീ

റോസാപ്പൂമാലതരാം റോസാപ്പൂവീടുതരാം

റോസാപ്പൂചന്തമുള്ള പെണ്ണാണു നീ

നൂറുകോടി പൂക്കൾ നിന്നു പുഞ്ചിരിക്കും താഴ്വരയിൽ

ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി

സുന്ദരീ... സുന്ദരീ... ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി

സുന്ദരീ... സുന്ദരീ... ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി...(2)

Rosapoo Malatharam - Sushin Shyam - 가사 & 커버