കരളിന്റെ കരളേ പറയാമോ
ഞാനൊന്നു കൂടേ പോന്നോട്ടേ
താഴ്വാരമാകേ
വസന്തകാലം വിരുന്നു വന്നു
നമുക്കു വേണ്ടി ഓ...
വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി
തിരിച്ചു പോകൂ ഒന്നു പോകൂ ഓമലാളേ
ചപലമീ മോഹം വ്യാമോഹം
തിരിച്ചു പോകൂ ഒന്നു പോകൂ ഓമലാളേ
ചപലമീ മോഹം വ്യാമോഹം
നിലയറിയാതിന്നു നീ പോരുമെങ്കില്‍
പഴിക്കുമല്ലോ നമ്മളേ ലോകമെന്നും
എനിക്കിന്നു പോരേണം പോരേണം
കൂടേ വരേണം വരേണം തടയാതെ നീ
കുപ്പിവള കിലുകിലെ കിലുങ്ങട്ടേ
കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങട്ടേ
കരളിന്റെ കരളേ കരയതേ
അരുതാത്തതൊന്നും പറയാതെ
താഴ്വാരമാകേ...
വസന്തകാലം വിരുന്നു വന്നു
നമുക്കു വേണ്ടി ഓ...
വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി
ഉം ഉം ഉം ....