menu-iconlogo
huatong
huatong
m-g-sreekumarsujatha-oru-kathilola-njan-cover-image

Oru Kathilola Njan

M. G. Sreekumar/Sujathahuatong
myfish85huatong
Lirik
Rakaman
ഏതാവുനര നിലകട നീ കു...

ഏതാവുനര നിലകട നീ കു...

ഏതാവുനര നിലകട നീ കു....

ഏനാ.......വുനര..... ആാാ.....

നിസരി സസ നിസരി സസ ധനിസ നിനി ധനിസ നിനി പധനി തഥ പധനി തഥ മപഥ പപ മപഥ പപ

സനി പമ രിഗ മരിസ

ഒരു കാതിലോല ഞാൻ കണ്ടീല

ഒരു കാതിലോല ഞാൻ കണ്ടീല തിരു താളി വെച്ചതും കണ്ടീല കളവാണിയാം കിളിയെ ഓർത്തീല അകലെ

ഈ നാടു റാണിയായി തോന്നീല പുഴ തോഴി എന്ന് പോൽ തോന്നീല ഇതിൽ ആരു ലോലയെന്ന്ഓ ർത്തീല പല നാൾ

തിര ഇളകിയ മാറിൽ നേര്യതാൽ അരയിതിലൊരു ഞാണലുക്കിനാൽ നുര ചിതറിയ നോപുരങ്ങളാലെ

തോഴി നീ ഒരുക്കുന്നു ഒരു ദേവിയായ് എൻ ഗ്രാമത്തിൽ ഞാൻ ഇതിന്റെ തീരത്തെ വന ഗോപ ബാലൻ ആകുന്നു

കുനു ചാരു ചില്ലയിൽ പൂക്കളും പുതു തേൻ നുകർന്നു പൂമ്പാറ്റയും

പനിനീർ തണുപ്പേഴും കാറ്റിൻ ഇമ്പവും രാഗാലാപമായ്

ഒരു കാതിലോല ഞാൻ കണ്ടീല തിരു താളി വെച്ചതും കണ്ടീല കളവാണിയാം കിളിയെ ഓർത്തീല അകലെ.....

പുൽ കറുകകൾ നീർത്ത നാമ്പിൽ തുമ്പി വന്നതും

പാൽ തിളച്ചു തൂവും തുമ്പ പൂക്കുടങ്ങളും

ഇളനീർ പൊൻതുടുപ്പിൽ നിറയും തേൻ തണുപ്പും

മുളയായ് പാടി എന്തോ പറയാൻ വെമ്പും ഈണം

മൺ വഴികളിൽ മണം തന്നിടറിയ മഴ പോൻ വയലിലെ വെയിൽ മഞ്ഞലകളുമായ്

തൻ തണുവോടു നിലാ വന്നെഴുതിയ കിനാവിൻ അരുമയിൽ തൊടും കൺ നിറവുകളായ്

F)ഇത് ഞാൻ അറിഞ്ഞതിന്നാദ്യമായ് അത് നീ അറിഞ്ഞുയെൻ ചോദ്യമോ കഥ നീ പറഞ്ഞതോ നേര് ചൊന്നതോ മായാ ലീലയോ

ഒരു കാതിലോല ഞാൻ കണ്ടീല തിരു താളി വെച്ചതും കണ്ടീല കളവാണിയാം കിളിയെ ഓർത്തീല അകലേ............

ചന്ദ്രിക നറു ചാന്ത് ചാർത്തും മുല്ല മുറ്റവും രാമ നാമ ഗീതം കേൾക്കും സന്ധ്യാ ദീപവും

തൊഴു കൈ കിണ്ടിയാലേ കഴുകും കാൽ തണുപ്പും

കിളിയായ് പാട്ടു പാടും കവി എൻ വീണ വായ്പ്പും

നൽ കഥകളിൽ മയങ്ങി കവിതയിൽ ഉണർന്ന കനവുകൾ വിടർന്ന ചിറകുളാൽ

വെൻ മുകിലുകൾ തൊടും എൻ ഇടറിയ മനം പൊൻ മയിലിനും സമം കൺ വിടരുകയായ്

ഇത് നീ പറഞ്ഞതൽ ഇന്നലെ ചെവി ഓർത്തിരുന്നു ഞാൻ എന്നിലെ...

ഇനി ഞാനറിഞ്ഞതെൻ മാനസത്തിലും മൂകരാധന

ഒരു കാതിലോല ഞാൻ കണ്ടീല തിരു താളി വെച്ചതും കണ്ടീല കളവാണിയാം കിളിയെ ഓർത്തീല അകലെ....

തിര ഇളകിയ മാറിൽ നേര്യതാൽ അറയിതിലൊരു ഞാനൽ ഒതുക്കിനാൽ നുര ചിതറിയ നോപുരങ്ങളാലെ

തോഴി നീ ഒരുക്കുന്നു ഒരു ദേവിയായ് എൻ ഗ്രാമത്തിൽ

ഞാൻ ഇതിന്റെ തീരത്തെ വന ഗോപ ബാലൻ ആകുന്നു

കുനു ചാരു ചില്ലയിൽ പൂക്കളും പുതു തേൻ നുകർന്നു പൂമ്പാറ്റയും

പനിനീർ തണുപ്പേഴും കാറ്റിൻ ഇമ്പവും രാഗാലാഭമായ്

Lebih Daripada M. G. Sreekumar/Sujatha

Lihat semualogo

Anda Mungkin Suka