അള്ളാഹ്... അള്ളാഹ്.. യാദൽ ജലാലേ
ആലങ്ങൾക്കുടയോൻ നീയേ ..
അള്ളാഹ് അള്ളാഹ് വാഹിദേ യാ നൂറേ
ഈമാന്റെ വഴി കാട്ടണേ ..
ദിനമഞ്ചും തിരുമുൻപിൽ
സുജൂദേകും ഹൃദയത്തിൽ
വരം നൽകി തണലേകൂ റാഹിമായോനേ
വരം നൽകി തണലേകൂ റാഹിമായോനേ ..
അള്ളാഹ്... അള്ളാഹ്.. യാദൽ ജലാലേ
ആലങ്ങൾക്കുടയോൻ നീയേ ..
ദിക്‌റ് പൊങ്ങും രാത്രികൾ
നിൻ മദ്ഹിലുണരും സുബഹികൾ
അടിമകൾക്കുടയോനവൻ
അഖിലം പടച്ചവൻ ആണവൻ
ദിക്‌റ് പൊങ്ങും രാത്രികൾ
നിൻ മദ്ഹിലുണരും സുബഹികൾ
അടിമകൾക്കുടയോനവൻ
അഖിലം പടച്ചവൻ ആണവൻ
അല്ലാഹ്... അഹദെ ...
യാ ത്വവാബല്ലാഹ്....
അല്ലാഹ്.... സമദേ...
യാ ഹകീമുള്ളാഹ്..
അള്ളാഹ്... അള്ളാഹ്.. യാദൽ ജലാലേ
ആലങ്ങൾക്കുടയോൻ നീയേ ..
അള്ളാഹ് അള്ളാഹ് വാഹിദേ യാ നൂറേ
ഈമാന്റെ വഴി കാട്ടണേ ..
പാടി സേവ് ചെയ്തു കഴിഞ്ഞാൽ വരുന്ന
green ലൈക്ക് ബട്ടൻ അടിക്കാൻ മറക്കല്ലേ
ഇരുളിൽ നിന്ന് വെളിച്ചമായ്
തിരുവചനമേകാൻ ദൂതരാൽ
പതിതരാം ജനകോടിയിൽ
തിരുവചനമേകിയ രക്ഷകൻ..
ഇരുളിൽ നിന്ന് വെളിച്ചമായ്
തിരുവചനമേകാൻ ദൂതരാൽ
പതിതരാം ജനകോടിയിൽ
തിരുവചനമേകിയ രക്ഷകൻ..
അല്ലാഹ് ... അഹദെ ...
യാ ഖയൂമുള്ളാഹ് ...
അള്ളാഹ്...... സമദേ...
യാ സബൂറല്ലാഹ് ....
അള്ളാഹ്... അള്ളാഹ്.. യാദൽ ജലാലേ
ആലങ്ങൾക്കുടയോൻ നീയേ ..
അള്ളാഹ് അള്ളാഹ് വാഹിദേ യാ നൂറേ
ഈമാന്റെ വഴി കാട്ടണേ ..
ദിനമഞ്ചും തിരുമുൻപിൽ
സുജൂദേകും ഹൃദയത്തിൽ
വരം നൽകി തണലേകൂ റാഹിമായോനേ
വരം നൽകി തണലേകൂ റാഹിമായോനേ ..
അള്ളാഹ്... അള്ളാഹ്.. യാദൽ ജലാലേ
ആലങ്ങൾക്കുടയോൻ നീയേ ..