ഇതളുകളാൽ വിരിയുകയായ്
എന്നും നിന്നെ കാണുമ്പോൾ
ആശകളായ് നിറയുകയായി
നിന്നെ സ്വന്തമാക്കിടുവാൻ
എന്നും ഞാനുറങ്ങുമ്പോൾ
കനവുകളിൽ നീ മാത്രം
ഉണരുമ്പോൾ നിൻ മുഖവും
തിളങ്ങുന്നു എൻ കണ്ണിൽ....
കൈകുമ്പിൾ നീട്ടിയെൻ
മാറോട് ചേർക്കാനും
ആരാരും കാണാതെ
നിൻ മാറിൽ പുൽകാനും
ഇതളേ നീ കൂടെ പോരാമോ
ഒരു വട്ടം കൂടി പെണ്ണേ നീ
സ്നേഹം നല്കാമോ.........
മിഴി രണ്ടിൽ.......
മിഴിരണ്ടിൽ സുറുമയുമെഴുതി
തേനൂറും പുഞ്ചിരിതൂകി
മോഞ്ചോടെ പാറി നടക്കും
മായ പൊൻമാനെ