ചിത്രം ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ
സംഗീതം: മോഹൻ സിത്താര
രചന: യുസഫലി കേച്ചേരി
ആലാപനം: സുദീപ് കുമാർ
❣️സതീഷ് കുന്നൂച്ചി ❣️
𝑹𝒆𝒂𝒅𝒚, 🎤
ഒരു പ്രേമം..ജനിച്ചീ...ടുവാന്‍..
ചില നിമിഷ....ങ്ങള്‍ മാത്രം..
💓💓💓💓💓💓💓
ഒരു പ്രേമം..ജനിച്ചീ...ടുവാന്‍..
ചില നിമിഷ....ങ്ങള്‍ മാത്രം..
ഒരു ജന്മം അതോർത്തെന്നും..
സഖീ നിറയുന്നു നേത്രം..
മണ്ണിതിലില്ലൊരു പ്രേമവും.. കണ്ണീരണിയാതേ ..
ചുടു കണ്ണീരണിയാതേ ..
അധരം..സഖീ..മധുരം.. നീ ഏകിടാമോ..
മിഴിയാം..കടല്‍..തിരയില്‍..
ഞാന്‍ നീന്തി വന്നു..
꧁𝑺𝒂𝒕𝒉𝒆𝒆𝒔𝒉 𝑲𝒖𝒏𝒏𝒖𝒄𝒉𝒊꧂