ഓർമ്മകൾ ഓർമ്മകൾ
ഓടക്കുഴലൂതി
ഓർമ്മകൾ ഓർമ്മകൾ
ഓടക്കുഴലൂതി
സമയമാം...യമുനയോ..
പിറകിലേക്കൊഴുകിയോ...
മധുരമണിനാദം...
മാ...ടി വിളിക്കുന്നു..
ഓർമ്മകൾ..ഓർമ്മകൾ..
ഓടക്കുഴലൂതി..
ഓർമ്മകൾ..ഓർമ്മകൾ
ഓടക്കുഴലൂതി..
പാടി സേവ് ചെയ്തു കഴിഞ്ഞാൽ വരുന്ന
green ലൈക്ക് ബട്ടൻ അടിക്കാൻ മറക്കല്ലേ
ദൂരെ.... ദൂരെ ദൂരെ..
ബാ....ല്യമെന്ന തീ...രം ...
മേലെ... വാനിൻ മേലെ..
സ്നേ...ഹമാകും... താ....രം.....
പൂ നിലാവിൻ.. രാസ ലീല
ആടിടുന്നു... മേഘമാല....
മുരളിതൻ... ഗീതം...
ദൂരെ..
ഓർമ്മകൾ ഓർമ്മകൾ
ഓടക്കുഴലൂതി
ഓർമ്മകൾ ഓർമ്മകൾ
ഓടക്കുഴലൂതി