menu-iconlogo
logo

Yamune Yadukula Rathidevanevide

logo
เนื้อเพลง
യമുനേ………..

യമുനേ..

പ്രേമയമുനേ..

യദുകുല രതിദേവനെവിടെ..എവിടെ..

യദുകുലരതിദേവനെവിടെ

നീലപ്പീലി തിരുമുടിയെവിടെ

നീലപ്പീലി തിരുമുടിയെവിടെ

നിറകാൽത്തളമേളമെവിടെ

യദുകുലരതിദേവനെവിടെ

പൂവമ്പനുറങ്ങാത്ത രാത്രിയിൽ

നിനക്കായ്

പൂവണി തളിർമെത്ത വിരിച്ചു..

ഞാൻ വിരിച്ചു

പൂവമ്പനുറങ്ങാത്ത രാത്രിയിൽ

നിനക്കായ്

പൂവണി തളിർമെത്ത വിരിച്ചു..

ഞാൻ വിരിച്ചു

താരണിമധുമഞ്ചം നീ വിരിച്ചീടുകിൽ

പോരാതിരിക്കുമോ കണ്ണൻ

താരണിമധുമഞ്ചം നീ വിരിച്ചീടുകിൽ

പോരാതിരിക്കുമോ കണ്ണൻ

പോരാതിരിക്കുമോ കണ്ണൻ

യദുകുല രതിദേവനിവിടെ രാധേ

യദുകുലരതിദേവനിവിടെ

പുല്ലാങ്കുഴൽവിളി കേൾക്കാൻ

കൊതിച്ചപ്പോൾ

ചെല്ലമണിത്തെന്നൽ ചിരിച്ചു..

കളിയാക്കി ചിരിച്ചു

നീ തൂകുമനുരാഗ നവരംഗഗംഗയിൽ

നീന്താതിരിക്കുമോ കണ്ണൻ

നീന്താതിരിക്കുമോ കണ്ണൻ

യദുകുല രതിദേവനിവിടെ രാധേ

യദുകുല രതിദേവനിവിടെ