കൂടുതൽ മലയാളം ലിരിക്‌സ്
പാട്ടുകൾക്ക്
MALE :അനുരാഗ വിലോചനനായി
അതിലേറെ മോഹിതനായീ
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
അനുരാഗ വിലോചനനായി
അതിലേറെ മോഹിതനായീ
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
F MALE :പതിനേഴിന് പൌര്ണ്ണമി കാണും
അഴകെല്ലാമുള്ളൊരു പൂവിന്
അരിയാതിന്നെന്തെ എന്തെ ഇതളനക്കം..
പുതു മിന്നുക്കം..ചെറു മയക്കം..
MALE :അനുരാഗ വിലോചനനായി
അതിലേറെ മോഹിതനായീ
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം..
F MALE :പലനാളായ് താഴെ ഇറങ്ങാൻ
ഒരു തിടുക്കം..
കൂടുതൽ മലയാളം ലിരിക്‌സ്
പാട്ടുകൾക്ക്
???????️?️??
??????????
F MALE ;ഓഹ്... കളിയും ചിരിയും
നിറയും കനവില്
ഇളനീ..രൊഴുകീ കുളിരില്...
MALE :തണലും വെയിലും
പുണരുംതൊടിയില്
മിഴികള് പായുന്നു കൊതിയില്..
F MALE ;കാണാനുള്ളിലുള്ള ഭയമോ
MALE :കാണാനേറെയുള്ള രസമോ..
ഒന്നായ് വന്നിരുന്നു വെറുതെ.. പടവില്
MALE :കാത്തിരിപ്പോ വിങ്ങലല്ലേ
F MALE :കാലമിന്നു മൌനമല്ലേ
MALE :മൌനം തീരില്ലേ?....
അനുരാഗ വിലോചനനായി
അതിലേറെ മോഹിതനായീ
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം...
പലനാളായ് താഴെ ഇറങ്ങാൻ ഒരു തിടുക്കം..
കൂടുതൽ മലയാളം ലിരിക്‌സ്
പാട്ടുകൾക്ക്
ആഹ ആഹ ഹാഅ…
MALE :പുഴയും മഴയും തഴുകും സിരയിൽ
പുളകം പതിവായി നിറയേ..
F MALE :മനസിൻ നടയിൽ വിരിയാനിനിയും
മറന്നോ നീ നീലമലരേ
MALE :നാണം പൂത്തു പൂത്തു കൊഴിയേ
F MALE : ഈണം കേട്ടു കേട്ടു കഴിയേ
MALE :രാവോ യാത്രപോയ് തനിയേ അകലേ ....
F MALE :രാക്കടമ്പിൻ ഗന്ധമോടേ
MALE :രാക്കിനാവിൻ ചന്തമോടേ
F MALE :വീണ്ടും ചേരില്ലേ ???....
MALE :അനുരാഗ വിലോചനനായി
അതിലേ..റെ മോഹിതനായീ
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം..
F MALE :പലനാളായ് താഴെ
ഇറങ്ങാൻ ഒരു തിടുക്കം