[bracketed] ശിശിരത്തില്‍
ചെറുകിളികള്‍ വരവായീ
മനമുരുകും വേദനയില്‍
ആണ്‍കിളിയാ കഥ പാടീ
മറഞ്ഞുപോയീ
ആ മന്ദഹാസം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം
[bracketed] ശിശിരത്തില്‍
ചെറുകിളികള്‍ വരവായീ
മനമുരുകും വേദനയില്‍
ആണ്‍കിളിയാ കഥ പാടീ
[bracketed] കൊച്ചു സ്വപ്നവുമായ്
ഒരു നുള്ളു മോഹവുമായ്
ഇണക്കിളീ ഈ നെഞ്ചില്‍ പറന്നു വന്നു
[bracketed] വരവായീ
മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നൂ
[bracketed] പോയീ
രാപ്പാടിപ്പെണ്ണിന്‍ കനവുകളും
ആ കാട്ടുതീയില്‍
[bracketed] ശിശിരത്തില്‍
ചെറുകിളികള്‍ വരവായീ
[bracketed] വേദനയില്‍
ആണ്‍കിളിയാ കഥ പാടീ